ഹരിപ്പാട്: കൊവിഡ് കാലഘട്ടത്തിലെ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മുട്ടം ശ്രീരാമകൃഷ്ണാശ്രമം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ലെന്ന് ഭരണസമിതി പ്രസിഡന്റ് ബി.നടരാജൻ, സെക്രട്ടറി വി.നന്ദകുമാർ എന്നിവർ അറിയിച്ചു.