കാലവർഷം തുടങ്ങിയതോടെ നാട്ടിൻപുറങ്ങളിൽ വലവീശി മീൻപിടിത്തം തുടങ്ങി. കാരി, വരാൽ, ചെമ്പല്ലി തുടങ്ങി നാടൻ ഐറ്റങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ആലപ്പുഴ ചുങ്കത്ത് നിന്നുള്ള ദൃശ്യം.
-കാമറ:അനീഷ് ശിവൻ