fathima

ക്ലാപ്പന: ദാറുൽ ഹസനിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമാ കുഞ്ഞ് (90) നിര്യാതയായി. മക്കൾ: മജീദ് കുഞ്ഞ്, ബഷീർ, ഹസ്സൻകുഞ്ഞ് (ഒ.എെ.സി.സി, കൊല്ലം ജില്ലാ ട്രഷറർ, റിയാദ്), സുഹ്റാബീവി, ജമീലാബീവി. മരുമക്കൾ: നഫീസാ ബീവി, പരേതയായ ഐഷാബീവി, ആമിന ബീവി, പരേതനായ യൂനുസ് കുട്ടി, പരേതനായ ഷാജുദീൻ.