ചേർത്തല: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊവിഡ് നിർദ്ദേശങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ പൂജ ചടങ്ങുകൾ നടത്തുമെന്ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.