ambala

കേന്ദ്ര സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനസമ്പർക്ക പ്രചാരണ പരിപാടി പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ ജില്ലാ കമ്മി​റ്റി അംഗം എസ്.രമണൻ ഉദ്ഘാടനം ചെയ്യുന്നു