മണ്ണഞ്ചേരി:മണ്ണഞ്ചേരിപടിഞ്ഞാറെ മഹല്ല് മുസ്‌ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറി ഗ്രാമ പഞ്ചായത്ത് 19-ാം വാർഡ് ലൈല മൻസിലിൽ പി.ഉമ്മർ ഹാജി (86) നിര്യാതനായി. കുന്നപ്പള്ളി മസ്ജിദുൽ ബദ്‌രിയ്യയുടെ സ്ഥാപക പ്രസിഡന്റ്,റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ:സാറാ ഉമ്മ.മക്കൾ:സുബൈർ (ബിസിനസ്),ലൈലാ ബീവി (റിട്ട.പ്രഥമാദ്ധ്യാപിക, പി.ജെ എൽ പി സ്കൂൾ വളവനാട്),സൗദ,അബ്ദുൽ നാസർ (ബിസിനസ്),അബ്ദുൽ ഷുക്കൂർ,റംലത്ത്, നവാസ് (എക്സൈസ്, ആലപ്പുഴ),ഷീബ. മരുമക്കൾ:സുനിത,നൗഫൽ (ബിസിനസ്), അബ്ദുൽ മജീദ്,ഷീജ,സാജിത,സുനിത (അദ്ധ്യാപിക, കലവൂർ എൽ.പി, സ്കൂൾ), ഫൈസൽ,പരേതനായ നാസർ.