beema

മണ്ണഞ്ചേരി:ഗ്രാമ പഞ്ചായത്ത് 4-ാം വാർഡ് പൊന്നാട് കാരിക്കാശ്ശേരിൽ പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ ബീമ ബീവി (76) നിര്യാതയായി. മക്കൾ:അബ്ദുൽ ജലീൽ,ആബിദ,ബഷീർ, നൗഷാദ്,നിസാർ, ഷാനിത.മരുമക്കൾ:റാഷിദ,അബ്ദുൽ ജബ്ബാർ, റഹ്‌മത്ത്,ജാസ്മി,ഹസീന,നിജാഫ്.