mk

മണ്ണഞ്ചേരി:പഞ്ചായത്ത് 17-ാം വാർഡ് ചക്കാല വെളിയിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ മകൻ മുഹമ്മദ് കുഞ്ഞ് (74) നിര്യാതനായി. ഭാര്യ:ഐഷാബീവി.