എടത്വ: കറുകയിൽ കെ.ഐ. ചാണ്ടപിള്ളയുടെ (രാജു) ഭാര്യ അക്കാമ്മ ചാണ്ടപിള്ള (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ആനപ്രമ്പാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത നിരണം കളപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ: മഞ്ചു, സഞ്ചു, റഞ്ചു. മരുമക്കൾ. അജി ചക്കാലമണ്ണിൽ, ഷൈനു പുന്നയ്ക്കാട്, വിനോദ് മൂന്നുതൈക്കൽ