ja

ചങ്ങംകരി: കൊണ്ടകശ്ശേരി വാഴപ്പറമ്പിൽ ജോസഫ് ആന്റണി (ബേബിച്ചൻ -73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ജോജി, ജ്യോതിഷ് (ബഹറിൻ), ജോജോ (ആർമി, യു.പി). മരുമക്കൾ: സോനു (കുവൈറ്റ്), ദിവ്യ (ബഹറിൻ), ജിഞ്ചിൽ (യു.പി)