ബാലസംഘം ജില്ലാ കമ്മിറ്റി നടത്തിയ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച രഹൻ ഷാജു ജോൺ. മാവേലിക്കര ട്രഷറി സൂപ്രണ്ട് ഷാജുവിന്റെ മകനാണ്.