കറ്റാനം: കോമല്ലൂർ കല്ലുംപുറത്ത് തെക്കതിൽ ബിനു വില്ലയിൽ കെ.എം.മാത്യു (കുഞ്ഞുമോൻ - 72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോമല്ലൂർ സി.എസ്.ഐ പള്ളിയിൽ. ഭാര്യ: ശോശാമ്മ, മക്കൾ: ബിനു, ബിജി. മരുമക്കൾ: ബിനോയി, റെനി.