vilasini

പൂച്ചാക്കൽ: പാണാവള്ളി 12-ാം വാർഡിൽ ഷാരത്ത് വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ വിലാസിനി (85) നിര്യാതയായി. മക്കൾ: മോഹനൻ, സുശീലൻ, തങ്കച്ചി, അശോകൻ. മരുമക്കൾ: ഷീല, ഉഷ, ബാബു, സലി.