വെട്ടിക്കോട്: തെക്കിഴേത്ത് തറയിൽ മത്തായി വർഗ്ഗീസ് (ജോയി -72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. സഹോദരങ്ങൾ: മറിയാമ്മ ബേബിക്കുട്ടി, അന്ന മാത്യു, ഏലിയാമ്മ ജയിംസ്, പരേതനായ ജോസഫ് വർഗ്ഗീസ്