radha

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കുന്നുകുഴി വീട്ടിൽ കരുണാകരന്റെ ഭാര്യ രാധ (69) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.മക്കൾ: രാധാകൃഷ്ണൻ, ഉഷ. മരുമക്കൾ: ബിനു, അനിൽകുമാർ.