ആലപ്പുഴ: പാതിരപ്പള്ളി മാരാരിക്കുളം തെക്ക് പഞ്ചായത്ത് വിജയഭവനത്തിൽ വിജയകുമാർ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ബാലാമണി. മക്കൾ: മിഥുൻകുമാർ, നിഥിൻകുമാർ. മരുമക്കൾ: അനുലക്ഷ്മി, ആതിര. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.