obituary

ചേർത്തല:നഗരസഭ മൂന്നാം വാർഡിൽ തച്ചേക്കാട്ട് രാമകൃഷ്ണനായ്ക്കിന്റെ ഭാര്യ മോഹനഭായി (74) നിര്യാതയായി. മക്കൾ:ദീപ്കുമാർ,രൂപ്കുമാർ.മരുമക്കൾ:സവിത,വീണ.