obituary

ചേർത്തല: തെക്ക് പഞ്ചായത്ത് 7-ാം വാർഡിൽ ചേലങ്ങാട്ട് സൗഭാഗ്യയിൽ റിട്ട.എൽ.ഐ.സി ഉദ്യോഗസ്ഥൻ എം.ആർ.പത്മനാഭൻനായരുടെ ഭാര്യ ശാരദാമ്മ (റിട്ട.അദ്ധ്യാപിക-86) നിര്യാതയായി. മകൾ:മിനി എസ്.നായർ (ഡിവിഷണൽ മാനേജർ,എൽ.ഐ.സി, എറണാകുളം). മരുമകൻ:നന്ദഗോപൻ (ഡെപ്യൂട്ടി ജനറൽ മാനേജർ,പി.എൽ ആഗ്രോ,എറണാകുളം).സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്.