ratnamma

ചെങ്ങന്നൂർ: പാണ്ടനാട് കുത്തിയതോട് തച്ചോറയിൽ അച്യുതന്റെ ഭാര്യ രത്നമ്മ (67) നിര്യാതയായി. മക്കൾ: ഉഷ, ശോഭ, പ്രസന്ന, അനിൽ. മരുമക്കൾ: പുരുഷോത്തമൻ, രവി, പ്രേംജിത്, മാലിനി.