കായംകുളം: മുറ്റം തൂക്കുന്നതിനിടെ കുഴഞ്ഞുവീണ് പാലസ് വാർഡ് കൊച്ചുകടമ്പാട്ട് പരേതനായ ലക്ഷ്മണൻ ആചാരിയുടെ ഭാര്യ രാധാമണി (69) മരിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. മക്കൾ: മുരുകൻ, മഹേശ്വരി, പരേതനായ അശോകൻ. മരുമക്കൾ: ബിന്ദു, ഗിരീഷ് കുമാർ. സഞ്ചയനം വ്യാഴം 9ന്.