ആലപ്പുഴ: കൊവിഡ് വ്യാപനം മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് ജില്ലയിലെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ നിന്നുള്ള 1000 രൂപ ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 15 വരെ നീട്ടി. ജില്ലാ ഓഫീസിൽ നേരിട്ടോ, തപാൽ മുഖേനയോ ഇ-മെയിലായോ അപേക്ഷ അയയ്ക്കാം. ഇ - മെയിൽ വിലാസം unorganisedwssbalpy@gmail.com