rtyt

ഹരിപ്പാട്: ചിങ്ങോലി വല്ലാറ്റിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സതിയമ്മ (75) നിര്യാതയായി. മക്കൾ: ശശി, ശശികല. മരുമക്കൾ: ജെസി, വിനോദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.