ഹരിപ്പാട്: ചേപ്പാട് കൃഷിഭവനിൽ കുരുമുളക് വള്ളികൾ വിതരണത്തിനെത്തി. കുറഞ്ഞത് 10 സെന്റിന് മുകളിലുള്ള കർഷകർ കരം അടച്ച രസീതിന്റെ പകർപ്പുമായി കൃഷി ഭവനിൽ എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.