01

ലോക്ക് ഡൗൺ കാരണം പൂർണമായി അടഞ്ഞ് കിടന്ന തട്ടുകടകൾ തുറന്ന് തുടങ്ങി. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്നത് ഇത്തരം കടകളാണ്. ആലപ്പുഴ നഗരത്തിൽ നിന്നുള്ള ദൃശ്യം.

വീഡിയോ അനീഷ് ശിവൻ