ആലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റുമാരുടെ താത്കാലിക ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. യോഗ്യത എ.എൻ.എം. അഥവാ ജെ.പി.എച്ച്.എൻ. പരിചയം അഭികാമ്യം. 11ന് ഉച്ചയ്ക്ക് 2ന് ആശുപത്രിയിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 10ന് വൈകിട്ട് 5ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9400063363, 6238149663