ഹരിപ്പാട്: മുതുകുളം സെഷൻ കനകക്കുന്ന്, മായിക്കൽ, കുമാരനാശൻ, കൊയിക്കൽത്തറ, കുറ്റിമുക്ക്, കാറ്റാടി പൈപ്പ്, കവഞ്ചെരിച്ചിറ, മുരിങ്ങച്ചിറ, ചൂളത്തെരുവ്, വന്ദികപ്പള്ളി, ജയചിത്ര, ചൂരവിള ട്രാൻസ് ഫൊർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.