കായംകുളം : പുതിയവിള: താവുന്നയിൽ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഓമനയമ്മ (85) നിര്യാതയായി. മക്കൾ: ഉമയമ്മ (ബംഗളുരു), മുരളീധരൻപിള്ള (റിട്ട. സെക്രട്ടറി, സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, മുതുകുളം), വേണുഗോപാലപിള്ള, (സീനിയർ മാനേജർ ഫെഡറൽ ബാങ്ക്, മാന്നാർ), അംബികാദേവി (അദ്ധ്യാപിക, കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ, പുതിയവിള). മരുമക്കൾ: ജി.എൻ.നായർ (ബംഗളുരു), പ്രസന്നകുമാരി, ലക്ഷ്മി (എസ്.ബി.ഐ, ഓച്ചിറ), സുഹാസ് കുമാർ (റിട്ട. അസി. രജിസ്ട്രാർ, സഹകരണ വകുപ്പ് ഹരിപ്പാട്). സഞ്ചയനം 14ന് രാവിലെ 8ന്.