ചമ്പക്കുളം: ചേരാവള്ളി എതിരേറ്റ് എ.വി. ജോർജ്ജ് (ജോർജ്ജ്കുട്ടി -86) നിര്യാതനായി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2നു ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയിൽ. ഭാര്യ: ഏലമ്മ ജോർജ്. മക്കൾ: ഫാ. സ്കറിയ, ജോജോ എതിരേറ്റ് (തോംസൺ ഫുഡ് മാൾ, കോട്ടയം), ജോളി, ജിൻസി (ദുബായ്). മരുമക്കൾ: ലിജി, പ്രിയ മാത്യു (സെന്റ് ജോസഫ് എച്ച്.എസ്.എസ്, പുളിങ്കുന്ന്), ബിജു ജോൺ (ദുബായ്).