മാവേലിക്കര: പല്ലാരിമംഗലം കണ്ടത്തിൽപുത്തൻ വീട്ടിൽ രാജൻ (61) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രാജേഷ് (ദുബായ്), രതീഷ് (സൗദി). മരുമക്കൾ: ശ്രീലക്ഷ്മി, ദേവിക. സഞ്ചയനം 14ന് രാവിലെ 7ന്.