tyu67y

ഹരിപ്പാട്: കരുവാറ്റ പട്ടാണിച്ചിറയിൽ പരേതനായ രാമന്റെ മകൻ കരിയിൽ രാഘവൻ (74)നിര്യതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സരോജിനി. മക്കൾ: പരേതനായ ഷാജി, ഷിബു, ഷീജ, ഷീബ. മരുമക്കൾ: താര, സിന്ധു, രമേശൻ, പത്മകുമാർ. സഞ്ചയനം 13ന് രാവിലെ 8ന്.