കായംകുളം: എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. കായംകുളം – പുല്ലുകുളങ്ങര റോഡിൽ പുളിമുക്ക് ജംഗ്ഷന് സമീപം പ്രവർത്തിച്ചു കൊണ്ടിരുന്ന ഓഫീസാണ് കായംകുളം ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്ചേഞ്ചിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ഷാജി എസ്.രാജൻ ഉദ്ഘാടനം ചെയ്തു. ഫോൺ: 0479–2444060.