കായംകുളം:പുല്ലുകുളങ്ങര കണ്ടല്ലൂർ വടക്ക് ബിജുഭവനത്തിൽ ബിജുവിന്റെ മകൻ സൂരജ് (അയ്യപ്പൻ–16) നിര്യാതനായി. സംസ്കാരം ഇന്ന് . മാതാവ്: പരേതയായ സുജാത.സഹോദരങ്ങൾ: സൂര്യ, ദേവിക.