നിർദ്ധനരായ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടു ബ്ലോക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂറിന്റെ നേതൃത്വത്തിൽ സ്മൃതി മരം നട്ട് പ്രതിക്ഷേധിക്കുന്നു