ചാരുംമൂട്: കേരള പ്രവാസി ഫെഡറേഷൻ ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
ചാരുംമൂട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. മണ്ഡലം സെക്രട്ടറി നൗഷാദ് എ.അസീസ് ഉദ്ഘാടനം ചെയ്തു.
വി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.മുഹമ്മദ് ഹനീഫ, നസീർമണ്ണും പുറത്ത്, ഷബീർ വള്ളിവിള എന്നിവർ പങ്കെടുത്തു.