അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ ഇരട്ടക്കുളങ്ങര, സുധീർ ഐസ് പ്ലാന്റ്, സിസ്കോ, ഭാരത് ഫുഡ്, കിഴക്കേനട, ശ്രീകുമാർ,പുന്തല ഈസ്റ്റ് , പുന്തല, ആമയിട, കരൂർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും