മാവേലിക്കര: പാണ്ടനാട് തെക്കേതയ്യിൽ പടിഞ്ഞാറ്റിടത്ത് പരേതനായ എം.എബ്രഹാമിന്റെ മകൻ പി.എ. മാത്യു (കുഞ്ഞുമോൻ-76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാണ്ടനാട് സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ജിബു, ജിബി. മരുമക്കൾ: റിൻസി, സാംരാജ്.