എസ്.എൻ.ഡി.പി യോഗം കരുവാറ്റ വടക്ക് സഹോദരൻ അയ്യപ്പൻ സ്മാരക 6320-ാം നമ്പർ ശാഖയ്ക്ക് കാർത്തികപ്പള്ളി യൂണിയനിൽ നിന്നു കാൻസർ ചികിത്സാ സഹായമായി ലഭിച്ച തുക മുല്ലശ്ശേരിൽ രമണന് ശാഖ പ്രസിഡന്റ് ഡോ.കെ.പി. ഭാഷ്യലാൽ മോഹനനും സെക്രട്ടറി കെ.രവീന്ദ്രനും ചേർന്ന് കൈമാറുന്നു. വൈസ് പ്രസിഡന്റ് വി.ആർ.ഗോപിനാഥൻ, കമ്മിറ്റി അംഗങ്ങളായ മോഹനൻ, തങ്കമണി, റജീന, രേണുക എന്നിവർ സമീപം