obituary

ചേർത്തല:തുറവൂർ പഞ്ചായത്ത് രണ്ടാം വാർഡ് ചേനപ്പറമ്പിൽ (നാലുകണ്ടത്തിൽ) അലക്‌സാണ്ടർ (76) നിര്യാതനായി. ഭാര്യ:വത്സമ്മ.മക്കൾ:നിഷ,ഉഷ.മരുമക്കൾ:പ്രിൻസ്,റിച്ചാർഡ്.