01

ലോക്ക്ഡൗൺ കാരണം മുടങ്ങിക്കിടന്ന തൊഴിലുറപ്പ് ജോലികൾ സജീവമായപ്പോൾ. തിരുവമ്പാടി റോഡരികിലെ കാട് വൃത്തിയാക്കുന്ന തൊഴിലാളികൾ