01

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ റീജിയണൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് നുജുമുദീൻ ആലുംമൂട്ടിൽ ഉദ്‌ഘാടനം ചെയ്യുന്നു