വാരും തോറും വാഴുന്നു... ആലപ്പുഴ നഗരത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കനാലുകളിലെ പോള വാരൽ തകൃതിയായി നടക്കുകയാണ്. ലോക്ക് ഡൗൺ മൂലം കുറച്ചു ദിവസം ജോലി നിറുത്തിവച്ചപ്പോൾത്തന്നെ വാരിയ ഭാഗത്ത് വീണ്ടും പോള നിറഞ്ഞു. വാടക്കനാലിൽ പോള വാരൽ പുനരാരംഭിച്ചപ്പോൾ