ആലപ്പുഴ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് മാർച്ച് 16 വരെ ഓൺലൈനിൽ അപേക്ഷിച്ചവരിൽ രേഖകൾ സമർപ്പിക്കാനുള്ളവർക്ക് നാളെ കൂടി അവസരമുണ്ടാകുമെന്ന് ആലപ്പുഴ നഗരസഭ സെക്രട്ടറി അറിയിച്ചു. രേഖകൾ നഗരസഭാ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.