ആലപ്പുഴ: ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജൂലായ് 31 വരെ, ജില്ലയുടെ സമുദ്റാതിർത്തിയിൽ മത്സ്യബന്ധനം നടത്തിവരുന്ന എല്ലാ യന്ത്റവത്കൃത ബോട്ടുകളും (അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ) തീരം വീട്ടു പോകണമെന്ന് കളക്ടർ നിർദ്ദേശിച്ചു.