ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിക്കൽ ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ചങ്ങനാശേരി ജംഗ്ഷൻ മുതൽ തിരുവമ്പാടി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി സൗത്ത് സെക്ഷൻ അറിയിച്ചു.