കായംകുളം:കായംകുളത്ത് ജല അതോറിട്ടിയുടെ ജല സംഭരണികൾ ശുദ്ധീകരിക്കുന്നതിനാൽ ഇന്ന് പകൽ കായംകുളം,ആറാട്ടുപുഴ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും.