ആലപ്പുഴ:ആലപ്പുഴ നോർത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊറ്റംകുളങ്ങര അമ്പലം, കക്കുഴി, പള്ളിമുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8.30 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും.