അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ തോട്ടപ്പള്ളി ഹാർബർ, ഒറ്റപ്പന, മാത്തേരി,കുരുട്ടു, കാക്കാഴം, കറുകത്തറ, നന്ദാവനം, ഇരട്ടക്കുളങ്ങര എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷൻ പരിധിയിൽ ദേശീയ പാതയിൽ കപ്പക്കട മുതൽ കളർകോട് ജംഗ്ഷൻ വരെയും പഴയ നടക്കാവ് റോഡിൽ പതാരിപറമ്പ് ജംഗ്ഷൻ മുതൽ കളർകോട് ക്ഷേത്രം വരെയും രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.