ചാരുംമൂട്: നൂറനാട് ചെറുമുഖ ബിജു ഭവനത്തിൽ ബിജുവിന്റെ ഭാര്യ മിന്റു മാത്യുവിനെ (26) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി പന്ത്രണ്ടു മണിക്കു ശേഷമാണ് സംഭവം. വിദേശത്ത് ജോലിയുള്ള ഭർത്താവ് ബിജു അവധിക്കു നാട്ടിലുണ്ടായിരുന്നു. ദിയ (5), റിയ (ഒന്നര).