ambala

കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ പതിനാലാം ദിവസമായ ഇന്നലെ ഡി.സി.സി പ്രസിഡന്റ് എം.ലിജു സമരം ഉദ്ഘാടനം ചെയ്യുന്നു. മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ വർക്കിംഗ് പ്രസിഡന്റ് എ.കെ. ബേബി ഇന്നലെ സത്യാഗ്രഹം അനുഷ്ഠിച്ചു