a

മാവേലിക്കര: ഉമ്പർനാട് ശ്രീലക്ഷ്മീസിൽ ലക്ഷ്മിക്കുട്ടിയമ്മ (90) നിര്യാതയായി. മകൾ: ശാന്തമ്മ. മരുമകൻ: പരേതനായ കുട്ടൻനായർ. സഞ്ചയനം 14ന് രാവിലെ 9ന്.